Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Criminals

ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ക​ർ ച​മ​ഞ്ഞ് സൈ​ബ​ർ ത​ട്ടി​പ്പുകാർ രംഗത്ത്

തൃ​​​ശൂ​​​ർ: ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ച​​​മ​​​ഞ്ഞ് ഫേ​​​സ്ബു​​​ക്കി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ്. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ്രൊ​​​ഫൈ​​​ൽ ക​​​ണ്ടെ​​​ത്തി പ​​​രി​​​ച​​​യം സ്ഥാ​​​പി​​​ച്ചാ​​ണു ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ങ്ങ​​​ൾ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.

അ​​​ഗ​​​തി​​​ക​​​ൾ, ക​​​റു​​​ത്ത വ​​​ർ​​​ഗ​​​ക്കാ​​​രാ​​​യ നി​​​ർ​​​ധ​​​ന​​​കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ, രോ​​​ഗി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ൾ, പു​​​ര​​​സ്കാ​​​ര​​​ദാ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളെ ദ​​​യാ​​​പൂ​​​ർ​​​വം ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ, വീ​​​ഡി​​​യോ​​​ക​​​ൾ എ​​​ന്നി​​​വ ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ പോ​​​സ്റ്റു ചെ​​​യ്തി​​​ട്ടു​​​ണ്ടാ​​​കും. ഇ​​​തു​​​കാ​​​ണി​​​ച്ച് ഇ​​​ര​​​ക​​​ളെ വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു പ്രാ​​​രം​​​ഭ​​​രീ​​​തി. തു​​​ട​​​ർ​​​ന്ന് ഇ​​​ര​​​ക​​​ളു​​​ടെ ന​​​ന്പ​​​ർ വാ​​​ങ്ങി സം​​​ഭാ​​​ഷ​​​ണം വാ​​​ട്സാ​​​പ്പി​​​ലെ​​​ത്തി​​​ക്കും.

താ​​​ൻ ജീ​​​വ​​​കാ​​​രു​​​ണ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ളാ​​​ണെ​​​ന്നും നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ത​​​നി​​​ക്കു ല​​​ഭി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടാ​​​ണ് സൗ​​​ഹൃ​​​ദം വ​​​ള​​​ർ​​​ത്തു​​​ക. ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ബ​​​ഹു​​​മ​​​തി​​​യാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യും സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ളും മ​​​റ്റു​​​മാ​​​ണ് ത​​​നി​​​ക്കു ല​​​ഭി​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കും. ഈ ​​​പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ത​​​ന്‍റെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ സു​​​ഹൃ​​​ത്തി​​​ന് അ​​​യ​​​ച്ച് സു​​​ഹൃ​​​ദ്ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് ത​​​ട്ടി​​​പ്പി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​ര​​​യു​​​ടെ അ​​​ഡ്ര​​​സ് വാ​​​ങ്ങി സ​​​മ്മാ​​​ന​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പെ​​​ട്ടി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​യും ചി​​​ത്ര​​​ങ്ങ​​​ളും അ​​​യ​​​ച്ചു​​​ന​​​ൽ​​​കു​​​ക​​​യാ​​​ണ് അ​​​ടു​​​ത്ത​​​പ​​​ടി. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഡ​​​ൽ​​​ഹി ക​​​സ്റ്റം​​​സി​​​ൽ​​​നി​​​ന്ന് ഇ​​​വ എ​​​ത്തി​​​യ​​​താ​​​യി അ​​​റി​​​യി​​​പ്പെ​​​ത്തും.

സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ഇ​​​ന​​​ത്തി​​​ൽ ക​​​സ്റ്റം​​​സി​​​ന് ഒ​​​രു തു​​​ക അ​​​യ​​​യ്ക്കാ​​​നാ​​​യി അ​​​റി​​​യി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഒ​​​രു ഇ​​​ന്ത്യ​​​ൻ ന​​​ന്പ​​​ർ കൈ​​​മാ​​​റു​​​ക​​​യാ​​​ണ് പ​​​തി​​​വ്. സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ല​​​ഭി​​​ച്ചാ​​​ൽ​​​മാ​​​ത്ര​​​മേ വി​​​ദേ​​​ശി അ​​​യ​​​ച്ച സ​​​മ്മാ​​​നം ല​​​ഭി​​​ക്കൂ എ​​​ന്ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ണ് ഇ​​​ര​​​ക​​​ൾ വീ​​​ഴു​​​ന്ന​​​ത്. പ​​​ണം ഒ​​​രു​​​ത​​​വ​​​ണ അ​​​യ​​​ച്ചാ​​​ൽ വീ​​​ണ്ടും ഓ​​​രോ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കും.

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കും ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യാ​​​ൽ ഉ​​​ട​​​നെ സൈ​​​ബ​​​ർ പോ​​​ലീ​​​സ് ഹെ​​​ൽ​​​പ്‌​​​ലൈ​​​ൻ ന​​​ന്പ​​​റാ​​​യ 1930ൽ ​​​വി​​​ളി​​​ക്ക​​​ണം.

Latest News

Up